Cultural criticism by Dr K N Panicker. 'Samskarika Bhauthikavaadam' has 15 studies arranged in 4 categories: Marxisathinte Badal, Sahityavum Charitravum, Swathva Jnanimam and Vismayangalude Naattil.
BLURB: മാക്സിസത്തിന്റെ കേന്ദ്രപ്രശ്നമായി നിലകൊള്ളുന്ന ഘടനാ-ഉപരിഘടനാ അതിനിർണ്ണയവാദങ്ങളെ പരിഷ്കരിക്കാനുള്ള പിൽക്കാല മാർക്സിസ്റ്റ് ചിന്തകരുടെ ശ്രമങ്ങളെ സ്വാംശീകരിക്കുന്ന ഈ സമാഹാരം സ്വകീയമായ നിലയിൽ ഇന്ത്യൻ സാംസ്കാരിക ഭൗതികവാദത്തിന് ഒരു സംഭാവനയാണ്.
9789383498956
Economics Marxism Marxian Systems Cultural Criticism