TY - BOOK AU - Puthenchery, Gireesh TI - Ente Priyapetta Pattukal (എന്‍റെ പ്രിയപ്പെട്ട പാട്ടുകള്‍) U1 - 894.8121 PY - 2012/// CY - Kozhikode PB - Olive Publications KW - Literature KW - Malayalam Literature KW - Malayalam Poetry KW - Malayalam Songs N2 - ഒരു ഗാനരചയിതാവ് വിവിധവിഭാഗക്കാരായ ആസ്വാദകരുടെ മനസ്സ് കീഴടക്കുന്ന ഒരെഴുത്തുകാരനാണ് . വെറും പദങ്ങള്‍ നിരത്തിയതുകൊണ്ടുമാത്രം അത് സാധിക്കുന്നില്ല. ഉള്ളില്‍ കവിതയുള്ള ഒരാള്‍ക്ക് മാത്രമേ വിശിഷ്ടമായ ഗാനങ്ങള്‍ രചിക്കുവാന്‍ സാധിക്കുകയുള്ളു. ഗിരീഷ് പുത്തഞ്ചേരി മികച്ച ഗാനരചയിതാവ് ആകുന്നത് കവിത ഉള്ളിലുള്ളതുകൊണ്ടാണ്. കവിത്വമുള്ളതുകൊണ്ടാണ് ER -