Nishedhikale Manasilakkuka (നിഷേധികളെ മനസ്സിലാക്കുക) /
by R. Narendraprasad (നരേന്ദ്രപ്രസാദ്)
- Kottayam: D.C. Books, 1980
- p.126
ആധുനിക നിരൂപണത്തിന്റെ തീഷ്ണമായ മുഖം നരേന്ദ്രപ്രസാദിന്റെ ഈ കൃതിയില്‍ വ്യക്തമായി വെളിപ്പെടുന്നു. ഭാഷയിലെ ആധുനിക നിരൂപണത്തിന്റെ സ്വരം നിഷേധത്തിന്റെതാണെന്ന് ഇത്തരം രചനകളിലൂടെ സ്ഥാപിക്കുന്നു നിലവിലുണ്ടായിരുന്ന എല്ലാ സാഹിത്യസിദ്ധാന്തങ്ങളെയും പുതിയൊരു ഭാവുകത്തിന്റെ തലത്തില്‍ വിശകലനം ചെയ്യുകയാണ് ഗ്രന്ഥകര്‍ത്താവ്