<?xml version="1.0" encoding="UTF-8"?>
<mods xmlns:xsi="http://www.w3.org/2001/XMLSchema-instance" xmlns="http://www.loc.gov/mods/v3" version="3.1" xsi:schemaLocation="http://www.loc.gov/mods/v3 http://www.loc.gov/standards/mods/v3/mods-3-1.xsd">
  <titleInfo>
    <title>Manassu Mara Neekumbol (മനസ്സ് മറ നീക്കുമ്പോൾ)</title>
  </titleInfo>
  <name type="personal">
    <namePart>Ramachandran, V.S.</namePart>
    <role>
      <roleTerm authority="marcrelator" type="text">creator</roleTerm>
    </role>
  </name>
  <typeOfResource>text</typeOfResource>
  <originInfo>
    <place>
      <placeTerm type="text">Kottayam</placeTerm>
    </place>
    <publisher>D.C. Books</publisher>
    <issuance>monographic</issuance>
  </originInfo>
  <language>
    <languageTerm authority="iso639-2b" type="code">eng</languageTerm>
  </language>
  <physicalDescription>
    <form authority="marcform">print</form>
    <form authority="gmd">The Emerging Mind</form>
    <extent>p.208</extent>
  </physicalDescription>
  <abstract>നാഡീശാസ്ത്രത്തെയും മസ്തിഷ്‌ക ഗവേഷണത്തെയും സാമാന്യജനങ്ങള്‍ക്കുമുന്നില്‍ പരിചയപ്പെടുത്തിക്കൊണ്ട്് ലോകപ്രശസ്ത നാഡീശാസ്ത്രജ്ഞന്‍ ഡോ. വി. എസ്. രാമചന്ദ്രന്‍ നടത്തിയ ബി ബി സി റീത്ത് പ്രഭാഷണത്തിന്റെ പുസ്തകരൂപം. പ്രപഞ്ചത്തില്‍ത്തന്നെ ഒരുപക്ഷേ, ഏറ്റവും സങ്കീര്‍ണ്ണമായ ഘടനയും പ്രവര്‍ത്തന വൈപുല്യവുമുള്ള സംവിധാനമാണ് മനുഷ്യമസ്തിഷ്‌കം. ആ മസ്തിഷ്‌കത്തെ പരിചയപ്പെടുത്തുന്നതോടൊപ്പം ശരീരത്തില്‍നിന്നും കൈയോ കാലോ മുറിച്ചുമാറ്റിയ രോഗികളില്‍ അനുഭവപ്പെടുന്ന ഫാന്റം ലിംബ്, അപകടശേഷം സ്വന്തം അമ്മയുടെ ശബ്ദം തിരിച്ചറിയുമ്പോഴും മുന്നില്‍ നില്‍ക്കുന്ന അമ്മയെ തിരിച്ചറിയാനാകാത്ത കാപ്ഗ്രാസ് സിന്‍ഡ്രോം, ഓരോ സംഖ്യകള്‍ക്കുമൊപ്പം നിശ്ചിത വര്‍ണ്ണങ്ങള്‍ അനുഭവപ്പെടുന്ന സിനസ്‌തേഷ്യ തുടങ്ങിയ വിചിത്രമായ പല പ്രഹേളികകളുടെയും വിശദീകരണം നല്‍കാനും ഗ്രന്ഥകാരന്‍ ശ്രമിക്കുന്നു. ഒപ്പം മനുഷ്യന്റെ മാത്രം സഹജസ്വഭാവമായ കലാസ്വാദനം, സ്വതന്ത്രചിന്ത, സ്വത്വബോധം തുടങ്ങിയവയുടെ മസ്തിഷ്‌കപരമായ അടിസ്ഥാനങ്ങളും ഇവിടെ ചര്‍ച്ച ചെയ്യുന്നു. നാഡീശാസ്ത്രത്തിന്റെ ഏറ്റവും പുതിയ കണ്ടെത്തലുകളും നിലപാടുകളും സാമാന്യജനത്തിനായി ലളിതമായി അവതരിപ്പിക്കുകയാണ് സമകാലിക ന്യൂറോസയന്റിസ്റ്റുകളില്‍ ഏറ്റവും പ്രഗല്ഭനായ ഡോ. വി. എസ്. രാമചന്ദ്രന്‍.</abstract>
  <note type="statement of responsibility">by V.S. Ramachandran.</note>
  <subject>
    <topic>Medicine and Health</topic>
  </subject>
  <subject>
    <topic>Human Physiology</topic>
  </subject>
  <subject>
    <topic>Nuero Science</topic>
  </subject>
  <subject>
    <topic>Nervous System</topic>
  </subject>
  <classification authority="ddc">612.8 RAM-M</classification>
  <identifier type="isbn">9788126465689</identifier>
  <recordInfo>
    <recordContentSource authority="marcorg"/>
    <recordCreationDate encoding="marc">230401</recordCreationDate>
    <recordChangeDate encoding="iso8601">20230714112406.0</recordChangeDate>
  </recordInfo>
</mods>
