Nammude Kalathe Oru Veerapurushan (നമ്മുടെ കാലത്തെ ഒരു വീരപുരുഷൻ) /
by M. Lermontov (എം. ലേർമൊന്തോവ്)
- Thiruvanthapuram: Prabath Books, 1988
- p.308
സമകാലീനരിൽ അനൽപമായ താത്പര്യമുണർത്തിയ ഈ റഷ്യൻ നോവൽ അവരുടെ മനസിൽ മാത്രമല്ല, തുടർന്നുവന്ന അനേകം തലമുറകളുടെ ജീവിതത്തിലും മായാത്ത മുദ്ര പതിപ്പിച്ചു. റഷ്യൻ പട്ടാളത്തിലെ ഒരു ഓഫീസറായ പെച്ചോറിനാണ് കഥാനായകൻ. അസാമാന്യമായ ബുദ്ധിശക്തിയും ധൈര്യവും സർഗസിദ്ധികളും മികച്ച വിദ്യാഭ്യാസവും നേടിയ ആളായിരുന്നു പെച്ചോറിൻ. പക്ഷേ കഥയിൽ സംഭവിച്ചതോ...
Literature Malayalam Literature Malayalam Fiction Malayalam Novel Russian Novel Malayalam Translation