TY - BOOK AU - Madhavikutty TI - Manomi (മനോമി) U1 - 894.8123 PY - 1988/// CY - Trichur PB - Current Books KW - Literature KW - Malayalam Literature KW - Malayalam Fiction KW - Malayalam Novel N2 - തമിഴ്-സിംഹള സംഘര്‍ഷത്തിന്റെ പശ്‌ചാത്തലത്തില്‍ മാധവിക്കുട്ടി എഴുതിയ നോവല്‍. അതിരുകളില്ലാത്ത സ്‌നേഹത്തിന്റെ കഥയാണ് ‘മനോമി ‘ പറയുന്നത്. രാഷ്‌ട്രസംഘര്‍ഷങ്ങള്‍ക്കിടയിലും സ്‌നേഹത്തിനും ബന്ധങ്ങള്‍ക്കും മൂല്യം കല്പിക്കുന്ന ഒരു സിംഹളപെണ്‍കുട്ടി. അവളുടെ ആത്‌മശക്‌തിയുടെ കഥയാണ് മനോമി. മാധവിക്കുട്ടിയുടെ വളരെ വ്യത്യസ്‌തമായ നോവല്‍ ER -