കഥകളുയുടെ ഉത്ഭവവും വിവിധ ഘട്ടങ്ങളിലൂടെയുള്ള വളർച്ചയും അതിനുവേണ്ടി പരിശ്രമിച്ച പാതിഭാശാലികളെപ്പറ്റിയും കഥകളിയെന്ന കലാരൂപം നിലനിർത്തുന്നതിന് നിസ്വാർത്ഥസേവനമർപ്പിച്ച മഹാന്മാരെക്കുറിച്ചും ആധുനികകാലത്തെ മഹാനടന്മാരെപ്പറ്റിയുമെല്ലാം പ്രതിപാദിക്കുന്നു.
Arts Recreational and Performing Arts Social, Folk and National Dancing Kathakali Kathakali Literature