Shajikumar, P.V.

Janam (ജനം) / by P.V. Shajikumar - Kottayam: D.C.Books, 2021 - p.86

ജീവിതകാലത്തെയും കാലികജീവിതത്തെയും അതീതകാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന കഥകള്‍. സാധാരണ ജീവിതവേഷങ്ങളുടെ അസാധാരണ വിഭ്രാത്മകത മനസ്സില്‍ നിറയ്ക്കുന്ന ആഖ്യാനം. നാട്ടുപച്ചപ്പുകള്‍ കിളിര്‍ത്തുപൊന്തുന്ന ഭാഷയുടെ നടവരമ്പുകള്‍. ഭീതി നിറഞ്ഞ നമ്മുടെ വ്യവസ്ഥയുടെ ആകുലതകളും ഈ കഥകളുടെ നെഞ്ചില്‍ താളമാകുന്നു. കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവസാഹിത്യകാരപുരസ്കാരം നേടിയ ഷാജികുമാറിന്‍റെ ആദ്യ പുസ്തകത്തിന്‍റെ പുതിയ പതിപ്പ്.

2013 ലെ കേന്ദ സാഹിത്യ അക്കാഡമിയുടെ യുവപുരസ്കാരം നേടിയ പി വി ഷാജികുമാറിന്റെ ആദ്യ കഥാ സമാഹാരം .
ജീവിതത്തെയും കാലികജീവിതത്തെയും അതീതകാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന കഥകള്‍ . സാധാരണ ജീവിതവേഷങ്ങളുടെ അസാധാരണ വിഭ്രാത്മകത മനസ്സില്‍ നിറക്കുന്ന ആഖ്യാനം . നാട്ടുപച്ചപ്പുകള്‍ കിളിര്‍ത്തുപൊന്തുന്നഭാഷയുടെ നടവരമ്പുകള്‍ . ഭീതി നിറഞ്ഞ നമ്മുടെ വ്യവസ്ഥയുടെ ആകുലതകളും ഈ കഥകളുടെ നെഞ്ചില്‍ താളമാകുന്നു .

8126414006


Literature
Malayalam Literature
Malayalam Fiction
Malayalam Novel

894.8123 / SHA-J