TY - BOOK AU - Mathew, Jomon, Ed. AU - C. Pradeep, Ed. TI - Mahamariyil Marunna Keralam (മഹാമാരിയിൽ മാറുന്ന കേരളം) / SN - 978935432169 U1 - 362.095483 PY - 2021/// CY - Kottayam PB - D.C. Books KW - Social Science KW - Social Problems KW - Social Problems in Kerala N2 - പതിറ്റാണ്ടണ്ടുകളിലൂടെ നാം കൈവരിച്ച നേട്ടങ്ങളിൽനിന്നും കോവിഡ് കാലത്തിലൂടെ സഞ്ചരിക്കുമ്പോൾ നമ്മുടെ സാമൂഹിക-ആരോഗ്യ-സാമ്പത്തിക-സാംസ്‌കാരിക പാരിസ്ഥിതിക മേഖലകളെല്ലാം എപ്രകാരം മാറിയെന്നും കൊറോണാനന്തരമെങ്ങനെയെല്ലാം മാറാമെന്നുമുള്ള ഒരാമുഖക്കുറിപ്പാണ് ഈ പുസ്തകത്തിലെ ഓരോ ലേഖനവും. കോവിഡ് പ്രതിസന്ധി വെല്ലുവിളികൾ, ബദലുകൾ, മാറുന്ന സാമൂഹികമേഖലകൾ, മഹാമാരിയും കലാസാംസ്‌കാരിക രംഗവും, പ്രതിസന്ധിനേരിടുന്ന സമ്പദ്ഘടന, ചെറുത്തുനിൽപ്പും ഇടപെടലുകളും എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായി ഇരുപത്തിരണ്ടണ്ട് ലേഖനങ്ങളാണ് പുസ്തകത്തിലുള്ളത് ER -