TY - BOOK AU - Hareesh, S TI - Aadam (ആദം) SN - 9788126450947 U1 - 894.8123 PY - 2023/// CY - Kottayam PB - D.C. Books KW - Literature KW - Malayalam Literature KW - Malayalam Fiction KW - Malayalam Stories N2 - അപരിചിതവും എന്നാൽ പരിചിതവുമായ അനുഭവമണ്ഡലങ്ങളാണ് എസ്. ഹരീഷിന്റെ കഥാഭൂമിക. പുതുകഥയിൽ തീവ്രമായ മനുഷ്യദുഃഖത്തിന്റെയും കലുഷകാലത്തിന്റെയും ആത്മാംശങ്ങളന്വേഷിക്കുന്നവരെ അമ്പരപ്പിക്കുന്നു ഈ കഥകൾ. ഒറ്റപ്പെട്ട മനുഷ്യരും മൃഗങ്ങളും പ്രകൃതിയും തകിടംമറിയുന്ന, വിധിവൈപരീത്യത്തിന്റെ പുതുകാലജീവിതം നിർമമതയോടെ ചിത്രീകരിക്കുന്ന രചനകൾ ER -