Papathara (പാപത്തറ) /
by Sarah Joseph
- Thrissur: Current Book, 2019
- p.120
പുരുഷമേധാവിത്വത്തിന്റെ പ്രത്യയശാസ്‌ത്രത്തോട് കലഹിക്കുന്ന കഥകള്‍.സ്ത്രണസ്വത്വത്തിന്റെയും സവിശേഷ സൗന്ദര്യത്തിന്റെയും മുദ്രകളുളള ഭാഷ.പുരുഷലോകത്തിന്റെ അതിര്‍ത്തികള്‍ ലംഘിക്കുന്ന പതിനൊന്നു കഥകളുടെ സമാഹാരം.ഇന്ദ്രിയാധിഷ്‌ഠിതവും രൂക്ഷസുഗന്ധിയായ ഒരു പൂവിന്റെ മണവുമുളള, അര്‍ത്ഥസാന്ദ്രമായ പ്രതീക ഘടന ഉള്‍കൊളളുന്ന പെണ്ണെഴുത്ത്
9788122612530
Literature Malayalam Literature Malayalam Fiction Malayalam Stories