TY - BOOK AU - Joseph, Sarah TI - Papathara (പാപത്തറ) SN - 9788122612530 U1 - 894.8123 PY - 2019/// CY - Thrissur PB - Current Book KW - Literature KW - Malayalam Literature KW - Malayalam Fiction KW - Malayalam Stories N2 - പുരുഷമേധാവിത്വത്തിന്റെ പ്രത്യയശാസ്‌ത്രത്തോട്‌ കലഹിക്കുന്ന കഥകള്‍.സ്ത്രണസ്വത്വത്തിന്റെയും സവിശേഷ സൗന്ദര്യത്തിന്റെയും മുദ്രകളുളള ഭാഷ.പുരുഷലോകത്തിന്റെ അതിര്‍ത്തികള്‍ ലംഘിക്കുന്ന പതിനൊന്നു കഥകളുടെ സമാഹാരം.ഇന്ദ്രിയാധിഷ്‌ഠിതവും രൂക്ഷസുഗന്ധിയായ ഒരു പൂവിന്റെ മണവുമുളള, അര്‍ത്ഥസാന്ദ്രമായ പ്രതീക ഘടന ഉള്‍കൊളളുന്ന പെണ്ണെഴുത്ത്‌ ER -