Loka Ithihasa Kathakal: Juda Christian Mythology Vol.2 (ജൂത-ക്രിസ്ത്യൻ മിത്തോളജി) /
Edited by V.B. Vinod
- Kottayam: D.C. Books, 2013
- p.956
- Loka Ithihasa Kadhakal .
ജൂത-ക്രിസ്തീയ പുരാണകഥകൾ, ബൈബിൾ കഥകൾ, ആ കാലഘട്ടത്തിലെ വിശ്വാസങ്ങൾ എന്നിവയെ കോർത്തിണക്കിയാണ് ഈ വാല്യം തയ്യാറാക്കിയിരിക്കുന്നത്. ഈ പുസ്തകം പ്രധാനമായും ആദിമ മനുഷ്യൻ, പ്രളയം, പ്രവാചകന്മാർ, യേശുക്രിസ്തുവിന്റെ ജീവിതം തുടങ്ങിയ കഥാസന്ദർഭങ്ങളെ ഇതിഹാസ പശ്ചാത്തലത്തിൽ പരിശോധിക്കുന്നു ഈ പുസ്തകത്തിൽ പഴയ നിയമത്തിലെയും പുതിയ നിയമത്തിലെയും പ്രധാന ഇതിഹാസ കഥകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.
9788126442997
Literature Malayalam Literature Malayalam Fiction Malayalam Stories Mythology Collection