Mounathinte Marupuram (മൗനത്തിന്റെ മറുപുറം) / by Urvashi Butalia (ഉര്‍വശി ബൂട്ടാലിയ). The Other Side of Silence
Material type:
- 9788126441860
- 920 BUT-M
Total holds: 0
1947-ലെ വിഭജനം ഇന്ത്യയെ രണ്ടു രാജ്യങ്ങളാക്കി പകുത്തു. ഏതാണ്ട് പന്ത്രണ്ട് കോടിയോളം ജനങ്ങള്‍ക്ക് തങ്ങളുടെ ജന്മസ്ഥലം ഉപേക്ഷിച്ച് ഇരു ഭാഗത്തേക്കും പോരേണ്ടിവന്നു. ഒരു കോടിയോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. എഴുപത്തയ്യായിരത്തോളം സ്ത്രീകള്‍ ഉപദ്രവിക്കപ്പെടുകയോ ബലാല്‍സംഗം ചെയ്യപ്പെടുകയോ ഉണ്ടായി. വീടും കുടുംബവും വസ്തുവകകളും നഷ്ടമായവര്‍ എത്രയെന്ന് ഇന്നും അജ്ഞാതമായ വസ്തുതയാണ്.
There are no comments on this title.
Log in to your account to post a comment.