000 02526nam a22002897a 4500
003 OSt
005 20220614154139.0
008 220425b |||||||| |||| 00| 0 eng d
020 _a9788126433889
040 _cAKCL
082 _a894.8123
_bCOE-P
100 _aCoelho,Paulo
245 _aPiedra Nadiyorathirunnu Njan Thengi /
_cby Paulo coelho.
_hNa Margem Do Rio Piedra Eu Sentei E Chorie
260 _aKottayam:
_bD.C. Books,
_c2014
300 _ap.180
520 _aആത്മീയതയും പ്രണയവും കോർത്തിണക്കിക്കൊണ്ട മറ്റൊരു പൗലോ കൊയ്‌ലോ വിസ്മയം കൂടി മലയാളിവായനക്കാർക്ക്. തന്റെ ബാല്യകാല പ്രണയിതാവിനെ വർഷങ്ങൾക്കുശേഷം പിലാർകണ്ടുമുട്ടുമ്പോഴേക്കും അയാൾ ഒരു ആത്മീയാചാര്യനായി മാറിയിരുന്നു - അത്ഭുതങ്ങൾ പ്രവർ ത്തിക്കാൻ കഴിവുള്ളവനെന്ന് ആരാധകർ വാഴ്ത്തുന്ന ഒരാൾ. ആത്മീയതയുടെ ഉന്മാദാവസ്ഥയും പ്രണയത്തിന്റെ തീവ്രതയും പശ്ചാത്തലം ഒരുക്കുന്ന ഒരു യാത്ര അവർ തുടങ്ങുകയായി. കുഴഞ്ഞുമറിയുന്ന ചിന്തകളും വികാരങ്ങളും അടക്കിയും പങ്കുവച്ചും അവർ പീദ്ര നദിയോരത്തെത്തുന്നു. തങ്ങളുടെ ജീവിതത്തെ മാറ്റി മറിക്കുന്ന അനുഭവങ്ങൾക്ക് അവർ സാക്ഷികളാവുന്നു. ജീവിതത്തിന്റെയും പ്രണയത്തിന്റെയും എല്ലാ നിഗൂഢതകളെയും പ്രതിഫലിപ്പിക്കുന്ന കാവ്യസുന്ദരമായ ഒരു നോവൽ.
650 _aLiterature
650 _aMalayalam Literature
650 _aMalayalam Fiction
650 _aMalayalam Novel
650 _aPortuguese Novel
650 _aMalayalam Translation
942 _cBK
942 _2ddc
942 _2ddc
942 _2ddc
_n0
999 _c25896
_d25896