000 02657nam a22003017a 4500
003 OSt
005 20231018114749.0
008 230825b |||||||| |||| 00| 0 eng d
020 _a9789354326455
040 _cAKCL
082 _a894.8123
_bCOL-P
100 _aCollodi, Caroli
245 _aPinocchio (പിനോക്യോ) /
_cby Carlo Colllodi (കാര്‍ലോ കൊലോദി).
_hLe Avventure di Pinocchio. Adventures of Pinocchio
260 _aKottayam:
_bD.C. Books,
_c2022
300 _ap.191
520 _aകുട്ടിക്കഥകളിൽ പിറന്ന് പിന്നീട് പ്രായദേശവർഗ്ഗവ്യത്യാസങ്ങളില്ലാതെ എങ്ങും എല്ലാവർക്കും എല്ലാക്കാലവും പ്രിയപ്പെട്ടവയായിത്തീർന്ന കഥാപാത്രങ്ങൾക്കൊപ്പമാണ് പിനോക്യോയുടെ സ്ഥാനം. ആലീസിനെപ്പോലെ, ഗള്ളിവറെപ്പോലെ, ലിറ്റിൽ പ്രിൻസിനെപ്പോലെ, ക്രൂസോയെപ്പോലെ; എന്നാൽ അവരെക്കാളെല്ലാമധികം. കാർലോ ലൊറൻസിനി പിനോക്യോ എഴുതുന്നത് 1881-1883 കാലത്താണ്, ഇറ്റലിയിലെ കുട്ടികൾക്കുവേണ്ടിയുള്ള ആദ്യപ്രസിദ്ധീകരണങ്ങളിൽ ഒന്നായ Giornale per i bambini- യിൽ. 1883 ൽ പുസ്തകമായി പ്രസിദ്ധീകരിച്ചു. ആദ്യവർഷങ്ങളിൽ അത് കുട്ടികളുടെ പുസ്തകമെന്ന നിലയിൽ ഇറ്റലിയിലെമ്പാടും ജനപ്രീതി നേടി. എന്നാൽ പോകെപ്പോകെ പിനോക്യോ കുട്ടിക്കഥ എന്ന നിലവിട്ട് ലോകമെമ്പാടും കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെട്ട പുസ്തകമായി പ്രചരിക്കുവാൻ തുടങ്ങി.
650 _aLiterature
650 _aMalayalam Literature
650 _aMalayalam Fiction
650 _aMalayalam Novel
650 _aItalian Novel
650 _aMalayalam Translation
942 _cBK
942 _2ddc
942 _2ddc
942 _2ddc
942 _2ddc
_n0
999 _c35534
_d35534