ARCHBISHOP KAVUKATTU CENTRAL LIBRARY
ONLINE LIBRARY CATALOGUE (OPAC)

Madhavikkuttiyude Pranayanovelukal (മാധവിക്കുട്ടിയുടെ പ്രണയനോവലുകൾ) /

Madhavikkutty

Madhavikkuttiyude Pranayanovelukal (മാധവിക്കുട്ടിയുടെ പ്രണയനോവലുകൾ) / by Madhavikkutty - Kozhikode: Olive Publications, 2016 - p.130

6 നോവലുകളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പരുന്തുകൾ, അത്തറിന്റെ മണം, ആട്ടുകട്ടിൽ, രാത്രിയുടെ പദവിന്യാസം, കടൽമയൂരം, രോഹിണി എന്നിവയാണവ. ഓരോ നോവലുകൾ വായിച്ചു കഴിയുംതോറും തീവ്രത ഏറിവരുന്നു. എല്ലാ നോവലും ശക്തമായ സ്ത്രീകഥാപാത്രങ്ങളാണ് ഉള്ളത്. പരുന്തുകളിലെ ഇന്ദിരയും ലീലയും നമ്മളെ ആശയക്കുഴപ്പത്തിലാകുമ്പോൾ രോഹിണി നമ്മളെ കരയിക്കുന്നു. കടൽമയൂരത്തിലെ രേണുകാദേവി എന്ത് നേടി എന്നുള്ളത് പ്രസക്തമായ ഒരു ചോദ്യമാണ്. വായനക്കാരെ ഭീതിയിൽ ആഴ്ത്തുന്ന തരത്തിലുള്ള അവതരണം കൊണ്ട് വ്യത്യസ്തമാണ് രാത്രിയുടെ പദവിന്യാസം.

Kamala Suraiyya (b. Kamala Madhavikutty) (Malayalam കമലാ സുരയ്യ / മാധവിക്കുട്ടി)was a major Indian English poet and literateur and at the same time a leading Malayalam author from Kerala state, South India. Her popularity in Kerala is based chiefly on her short stories and autobiography, while her oeuvre in English, written under the name Kamala Das, is noted for the fiery poems and explicit autobiography.

9798188779504


Literature
Malayalam Literature
Malayalam Fiction
Malayalam Novel

894.8123 / MAD-M