ARCHBISHOP KAVUKATTU CENTRAL LIBRARY
ONLINE LIBRARY CATALOGUE (OPAC)

Madhavikkuttiyude Pranayanovelukal (മാധവിക്കുട്ടിയുടെ പ്രണയനോവലുകൾ) / by Madhavikkutty

By: Material type: TextTextPublication details: Kozhikode: Olive Publications, 2016Description: p.130ISBN:
  • 9798188779504
Subject(s): DDC classification:
  • 894.8123 MAD-M
Summary: 6 നോവലുകളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പരുന്തുകൾ, അത്തറിന്റെ മണം, ആട്ടുകട്ടിൽ, രാത്രിയുടെ പദവിന്യാസം, കടൽമയൂരം, രോഹിണി എന്നിവയാണവ. ഓരോ നോവലുകൾ വായിച്ചു കഴിയുംതോറും തീവ്രത ഏറിവരുന്നു. എല്ലാ നോവലും ശക്തമായ സ്ത്രീകഥാപാത്രങ്ങളാണ് ഉള്ളത്. പരുന്തുകളിലെ ഇന്ദിരയും ലീലയും നമ്മളെ ആശയക്കുഴപ്പത്തിലാകുമ്പോൾ രോഹിണി നമ്മളെ കരയിക്കുന്നു. കടൽമയൂരത്തിലെ രേണുകാദേവി എന്ത് നേടി എന്നുള്ളത് പ്രസക്തമായ ഒരു ചോദ്യമാണ്. വായനക്കാരെ ഭീതിയിൽ ആഴ്ത്തുന്ന തരത്തിലുള്ള അവതരണം കൊണ്ട് വ്യത്യസ്തമാണ് രാത്രിയുടെ പദവിന്യാസം. Kamala Suraiyya (b. Kamala Madhavikutty) (Malayalam കമലാ സുരയ്യ / മാധവിക്കുട്ടി)was a major Indian English poet and literateur and at the same time a leading Malayalam author from Kerala state, South India. Her popularity in Kerala is based chiefly on her short stories and autobiography, while her oeuvre in English, written under the name Kamala Das, is noted for the fiery poems and explicit autobiography.
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Call number Status Date due Barcode Item holds
Books Books ARCHBISHOP KAVUKATTU CENTRAL LIBRARY 894.8123 MAD-M (Browse shelf(Opens below)) Available 66110
Total holds: 0

6 നോവലുകളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പരുന്തുകൾ, അത്തറിന്റെ മണം, ആട്ടുകട്ടിൽ, രാത്രിയുടെ പദവിന്യാസം, കടൽമയൂരം, രോഹിണി എന്നിവയാണവ. ഓരോ നോവലുകൾ വായിച്ചു കഴിയുംതോറും തീവ്രത ഏറിവരുന്നു. എല്ലാ നോവലും ശക്തമായ സ്ത്രീകഥാപാത്രങ്ങളാണ് ഉള്ളത്. പരുന്തുകളിലെ ഇന്ദിരയും ലീലയും നമ്മളെ ആശയക്കുഴപ്പത്തിലാകുമ്പോൾ രോഹിണി നമ്മളെ കരയിക്കുന്നു. കടൽമയൂരത്തിലെ രേണുകാദേവി എന്ത് നേടി എന്നുള്ളത് പ്രസക്തമായ ഒരു ചോദ്യമാണ്. വായനക്കാരെ ഭീതിയിൽ ആഴ്ത്തുന്ന തരത്തിലുള്ള അവതരണം കൊണ്ട് വ്യത്യസ്തമാണ് രാത്രിയുടെ പദവിന്യാസം.

Kamala Suraiyya (b. Kamala Madhavikutty) (Malayalam കമലാ സുരയ്യ / മാധവിക്കുട്ടി)was a major Indian English poet and literateur and at the same time a leading Malayalam author from Kerala state, South India. Her popularity in Kerala is based chiefly on her short stories and autobiography, while her oeuvre in English, written under the name Kamala Das, is noted for the fiery poems and explicit autobiography.

There are no comments on this title.

to post a comment.