ARCHBISHOP KAVUKATTU CENTRAL LIBRARY
ONLINE LIBRARY CATALOGUE (OPAC)

Charithravazhikalile Sthreekal (ചരിത്രവഴികളിലെ സ്ത്രീകൾ) / by M. P. Binukumar

By: Material type: TextTextPublication details: Kottayam: National Book Stall, 2011Description: p.101Subject(s): DDC classification:
  • 954.83 BIN-C
Summary: സാമൂഹ്യ – രാഷ്ട്രീയമുന്നേറ്റങ്ങളിലെയും സാമൂഹ്യമാറ്റങ്ങൾ ലക്‌ഷ്യംവെച്ച കലാ – സാഹിത്യപ്രവർത്തനരംഗങ്ങളിലെയും സ്ത്രീപങ്കാളിത്തത്തിന്റെ ശക്തി ഇതിൽ പഠനവിധേയമാകുന്നു. അറിവിന്റെ നിറവിലേയ്ക്കൊരു അന്വേഷണക്കുതിപ്പ്. വിദ്യാർഥികൾക്കും മുതിർന്നവർക്കും ഒരുപോലെ വിജ്ഞാനപ്രദമാകുന്ന പഠനസഹായപുസ്തകപരമ്പര. 1800 എ ഡി മുതൽ കേരളപ്പിറവി വരെയുള്ള ഒന്നര നൂറ്റാണ്ടുകാലം കേരളക്കരയിൽ സാമൂഹ്യനീതിക്കും സ്വാതന്ത്ര്യത്തിനുംവേണ്ടി നടന്ന പോരാട്ടങ്ങൾക്ക് സ്ത്രീകൾ നൽകിയ സംഭാവനകൾ വിശദമാക്കാനാണ് ഈ ഗ്രന്ഥത്തിലൂടെ ശ്രമിക്കുന്നത്. സാമൂഹ്യ – രാഷ്ട്രീയമുന്നേറ്റങ്ങളിലെയും സാമൂഹ്യമാറ്റങ്ങൾ ലക്‌ഷ്യംവെച്ച കലാ – സാഹിത്യപ്രവർത്തനരംഗങ്ങളിലെയും സ്ത്രീപങ്കാളിത്തത്തിന്റെ ശക്തി ഇതിൽ പഠനവിധേയമാകുന്നു.
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Call number Status Barcode
Books Books ARCHBISHOP KAVUKATTU CENTRAL LIBRARY 954.83 BIN-C (Browse shelf(Opens below)) Available 64515
Total holds: 0

സാമൂഹ്യ – രാഷ്ട്രീയമുന്നേറ്റങ്ങളിലെയും സാമൂഹ്യമാറ്റങ്ങൾ ലക്‌ഷ്യംവെച്ച കലാ – സാഹിത്യപ്രവർത്തനരംഗങ്ങളിലെയും സ്ത്രീപങ്കാളിത്തത്തിന്റെ ശക്തി ഇതിൽ പഠനവിധേയമാകുന്നു.
അറിവിന്റെ നിറവിലേയ്ക്കൊരു അന്വേഷണക്കുതിപ്പ്. വിദ്യാർഥികൾക്കും മുതിർന്നവർക്കും ഒരുപോലെ വിജ്ഞാനപ്രദമാകുന്ന പഠനസഹായപുസ്തകപരമ്പര. 1800 എ ഡി മുതൽ കേരളപ്പിറവി വരെയുള്ള ഒന്നര നൂറ്റാണ്ടുകാലം കേരളക്കരയിൽ സാമൂഹ്യനീതിക്കും സ്വാതന്ത്ര്യത്തിനുംവേണ്ടി നടന്ന പോരാട്ടങ്ങൾക്ക് സ്ത്രീകൾ നൽകിയ സംഭാവനകൾ വിശദമാക്കാനാണ് ഈ ഗ്രന്ഥത്തിലൂടെ ശ്രമിക്കുന്നത്. സാമൂഹ്യ – രാഷ്ട്രീയമുന്നേറ്റങ്ങളിലെയും സാമൂഹ്യമാറ്റങ്ങൾ ലക്‌ഷ്യംവെച്ച കലാ – സാഹിത്യപ്രവർത്തനരംഗങ്ങളിലെയും സ്ത്രീപങ്കാളിത്തത്തിന്റെ ശക്തി ഇതിൽ പഠനവിധേയമാകുന്നു.

There are no comments on this title.

to post a comment.